Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തി



ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തിയത് രോഗികള്‍ക്ക് തിരിച്ചടിയാവുന്നു. ദിവസവും 100 കണക്കിന് രോഗികള്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ സ്വകാര്യ ലാബുകളാണ് ലാഭം കൊയ്യുന്നത്.




Post a Comment

0 Comments