Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നുവെന്നു വിഡി സതീശന്‍



കേരളത്തില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നുവെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കോട്ടയത്ത് ഗുണ്ടാ സംഘം കൊലപ്പെടുത്തിയ ഷാനിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശന്‍.  സി പി എമ്മിന്റെ അനധികൃത ഇടപെടല്‍ പൊലീസിനെ നിര്‍വീര്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments