Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ വിഎഫ്പിസികെയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു



ഏറ്റുമാനൂര്‍ വിഎഫ്പിസികെയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. സ്വാശ്രയ സംഘം സമിതി പ്രസിഡണ്ടായി ജോസ് തോമസ്, വൈസ് പ്രസിഡണ്ട് പി എ ജോസഫ്, ട്രഷറര്‍ കെ ജെ വര്‍ക്കി എന്നിവരുള്‍പ്പെടുന്ന 14 അംഗ ഭരണ സമിതി ചുമതല ഏറ്റെടുത്തു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി നിലകൊള്ളുമെന്ന്  പുതിയ ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 6ന് നിയമാനുസൃതം തെരഞ്ഞെടുപ്പ് നടന്നെങ്കിലും നിലവിലുണ്ടായിരുന്ന ഭരണസമിതി അധികാരം കൈമാറാന്‍ വൈകിയതിനെ തുടര്‍ന്ന് വിഎഫ്പിസികെ അധികാരികള്‍ എത്തിയാണ് ഇപ്പോള്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് അധികാരം കൈമാറുന്നത്.




Post a Comment

0 Comments