പരിമിതികള്‍ ഏറെയുണ്ടായിട്ടും പ്രസവ വേദനയുമായി ഓടിയെത്തിയ നാടോടി സ്ത്രീയ്ക്ക് പരിചരണം നല്കിയ ഏറ്റുമാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനുമോദന പ്രവാഹം. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആദരിച്ചു.
0 Comments