Breaking...

9/recent/ticker-posts

Header Ads Widget

ആശുപത്രികളിലെത്തി ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്



കോവിഡ് ബാധിച്ച് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ആശുപത്രികളിലെത്തി ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്. ശ്വസതടസ്സം, നെഞ്ചുവേദന, 3 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന പനി എന്നിവയുണ്ടെങ്കില്‍ അടുത്തുള്ള കോവിഡ് ചികിത്സാ കേന്ദ്രത്തിലെത്തണം.




Post a Comment

0 Comments