കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സിപിഐഎം കിടങ്ങൂര്‍ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെല്‍പ്‌ഡെസ്‌കും സ്‌നേഹവണ്ടിയും പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് വീടുകളിലെത്തി സേവനം ലഭ്യമാക്കാന്‍ പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.
0 Comments