വേനല്‍ ചൂട് ശക്തമാകുന്നത് കാലിവളര്‍ത്തല്‍ മേഖലയ്ക്കും ദുരിതമാകുന്നു. പാലുല്‍പാദനം കുറയുന്നതിനൊപ്പം തീറ്റ നല്കാനും കര്‍ഷകര്‍ വിഷമിക്കുകയാണ്. കന്നുകാലികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണമെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറഞ്ഞു.
0 Comments