കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ 60 പേരെ കൂടി കിടത്തിചികിത്സിക്കാനുള്ള സാഹചര്യം ഏര്‍പ്പെടുത്തിയതായി പാലാ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര. ജനറലാശുപത്രിയിലെ ഡയാലിസ്സിസ് കേന്ദ്രം ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
0 Comments