കല്ലറ പഞ്ചായത്തിലെ കാവിമറ്റം കോളനിയിലെ പൊതുകിണര്‍ നവീകരണത്തെച്ചൊല്ലി വിവാദം. ഗുണഭോക്താക്കളുടെ അനുമതിയില്ലാതെയാണ് നവീകരണത്തിന്റെ ഭാഗമായി കിണറില്‍ റിംഗ് ഇറക്കിയതെന്നും, ഇതുമൂലം കുടിവെള്ളം മലിനമായതായും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.എന്നാല്‍ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും, കിണര്‍ തേകി വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പറഞ്ഞു.
0 Comments