പാടത്ത് നെല്ല് വിളയിക്കുമ്പോഴും മട്ടുപ്പാവില്‍ പച്ചക്കറി കൃഷിചെയ്യുമ്പോഴും പ്രകൃതി കൃഷിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് കര്‍ഷകരായ മുട്ടുചിറ മുതുകുളത്തില്‍ സെബാസ്റ്റ്യനും ഭാര്യയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ മേരി സെബാസ്റ്റ്യനും. 14 വര്‍ഷമായി പ്രകൃതി കൃഷി നടത്തുന്ന കുടുംബം ഇപ്പോള്‍ പത്തേക്കറിലധികം സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. കളകള്‍ നീക്കം ചെയ്യാന്‍ കോണാവീടര്‍ ഏറെ പ്രയോജനപ്പെടുന്നതായും ഇവര്‍ പറയുന്നു.
0 Comments