Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഒപി ബ്ലോക്ക് നിര്‍മിക്കുന്നു



മീനച്ചില്‍ കുടുംബാരോഗ്യ  കേന്ദ്രത്തിന് പുതിയ ഒപി ബ്ലോക്ക് നിര്‍മിക്കുന്നു. 95 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു.




Post a Comment

0 Comments