Breaking...

9/recent/ticker-posts

Header Ads Widget

പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപം കുഴികള്‍ അപകടക്കെണിയായി മാറുന്നു



അതിരമ്പുഴ പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാത ഇരട്ടിപ്പിക്കല്‍ ജോലികളുടെ ഭാഗമായി കുഴികള്‍ നിര്‍മിച്ചത് അപകടക്കെണിയായി മാറുന്നു.  ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്ന സാഹചര്യമാണുള്ളതെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. പ്രദേശത്തെ രൂക്ഷമായ പൊടിശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുകയാണ്.




Post a Comment

0 Comments