Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് 72 കാരന്‍ മരണമടഞ്ഞു.



കിടങ്ങൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് 72 കാരന്‍ മരണമടഞ്ഞു. പാലാ ഏറ്റുമാനൂര്‍ റോഡില്‍ കിടങ്ങൂര്‍ ഹൈവേ ജംഗ്ഷന് സമീപം ബിരിയാണി ഹട്ടിനു മുന്‍വശം റോഡ് ക്രോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. വ്യാഴാഴ്ച വൈകീട്ട് 7 മണിയോടെ നടന്ന സംഭവത്തില്‍ പിറയാര്‍ കൊമ്പനാംകുന്ന് പണ്ടാരത്തില്‍ ഭാസ്‌കരനാണ് മരണമടഞ്ഞത്. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments