മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളില്‍ പെടുന്ന പ്രദേശത്ത് 40 കുടുംബങ്ങള്‍ റോഡ് സൗകര്യമില്ലാതെ ദുരിതത്തില്‍. തോടിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് നടപ്പാത പോലും തകര്‍ന്ന അവസ്ഥയില്‍ രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും വിഷമിക്കുകയാണ് പ്രദേശവാസികള്‍.
0 Comments