Breaking...

9/recent/ticker-posts

Header Ads Widget

ജീവന്‍രക്ഷാ മാരത്തോണുമായി എസ്.എസ് ഷിനു.



നിര്‍ദ്ധനരോഗികള്‍ക്ക് സഹായമെത്തിക്കാന്‍ ജീവന്‍രക്ഷാ മാരത്തോണുമായി എസ്.എസ് ഷിനു. നെയ്യാറ്റിന്‍കര സ്വദേശിയായ ഷിനു കാസര്‍ഗോഡ് നിന്നും തിരുവന്തപുരത്തേയ്ക്കാണ് മാരത്തണ്‍ ഓട്ടം നടത്തുന്നത്. 14-മത് തവണയാണ് ഷിനു ജീവനര്‍രക്ഷാ മാരത്തണ്‍ ഓട്ടം നടത്തുന്നത്.




Post a Comment

0 Comments