വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡില്‍ ന്യൂസ്പ്രിന്റ് ഉത്പാദനം ഏപ്രിലില്‍ ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഫാക്ടറി പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി 34.30 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്ലാന്റ് സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.




0 Comments