Breaking...

9/recent/ticker-posts

Header Ads Widget

നെറ്റിപ്പട്ടങ്ങള്‍ നിര്‍മിച്ച് ശ്രദ്ധയാകര്‍ഷിക്കുകയാണ് അനിതാദേവി എന്ന വീട്ടമ്മ



ഭംഗിയും, ആകര്‍ഷകത്വവും നിറഞ്ഞ നെറ്റിപ്പട്ടങ്ങള്‍ സ്വന്തം കരവിരുതിലൂടെ നിര്‍മിച്ച് ശ്രദ്ധയാകര്‍ഷിക്കുകയാണ് അനിതാദേവി എന്ന വീട്ടമ്മ. ഏഴാച്ചേരി സ്വദേശിനിയായ അനിതാദേവി സ്വയം തൊഴില്‍ പരിശീലന പരിപാടിയിലൂടെയാണ് നെറ്റിപ്പട്ട നിര്‍മാണത്തില്‍ പ്രാവീണ്യം നേടിയത്.




Post a Comment

0 Comments