Breaking...

9/recent/ticker-posts

Header Ads Widget

കാവുംകണ്ടം പള്ളിയില്‍ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കര്‍മം നടന്നു



കാവുംകണ്ടം പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെ നാമധേയത്തില്‍ നിര്‍മിച്ച ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കര്‍മം  വികാരി ഫാദര്‍ സ്‌കറിയ  വേകത്താനം നിര്‍വ്വഹിച്ചു. ഫാദര്‍ ജോര്‍ജ്ജ് ഇടപ്പുളവന്‍, ഫാദര്‍ ബിബിന്‍ ചെറുകുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. നൊവേന, സ്‌നേഹവിരുന്ന് എന്നിവയും നടന്നു.




Post a Comment

0 Comments