ഭക്തിയുടെ നിറവില്‍ മഹാശിവരാത്രി ആഘോഷം നടന്നു. പഞ്ചാക്ഷരീ മന്ത്രജപവുമായി നിരവധി ഭക്തരാണ് ശിവരാത്രി ദിനത്തില്‍ ക്ഷേത്രങ്ങളിലെത്തിയത്. ക്ഷേത്രങ്ങളില്‍ ശിവരാത്രി പൂജ, അഖണ്ഡനാമജപം, കാവടി ഘോഷയാത്ര തുടങ്ങിയ ചടങ്ങുകള്‍ നടന്നു.