Breaking...

9/recent/ticker-posts

Header Ads Widget

12 വയസുകാരന്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു.



 12 വയസുകാരന്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. പാമ്പാടി കുന്നേപ്പാലം അറയ്ക്കപ്പറമ്പില്‍ മാധവാണ് മരണമടഞ്ഞത്. രാവിലെ 11 മണിയോടെയാണ് നിസാര കാര്യത്തിന്റെ പേരില്‍ മാതാപിതാക്കളോട് പിണങ്ങിയ മാധവ് പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീഭദ്ര സ്‌കൂളിലെ 7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു മാധവ്.




Post a Comment

0 Comments