മികച്ച ക്വാളിറ്റിയും മിതമായ നിരക്കും ഉറപ്പാക്കി മനോഹര വസ്ത്ര ശേഖരവുമായി ലക്ഷ്മി സില്‍ക്‌സ് കോട്ടയം ടിബി റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 1 വര്‍ഷം പൂര്‍ത്തിയായി. ഒന്നാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് പുതുതായി ആരംഭിച്ച ബ്രാന്‍ഡഡ് മെന്‍സ്വെയര്‍ ഷോറൂമിന്റെ ഉദ്ഘാടനം സിനി ആര്‍ട്ടിസ്റ്റ് പ്രയാഗാ മാര്‍ട്ടിന്‍ നിര്‍വഹിച്ചു. പാരമ്പര്യത്തനിമയാര്‍ന്ന വിവാഹവസ്ത്രങ്ങളുടെയും പട്ടുസാരികളുടെയും വിപണന കേന്ദ്രമായ ലക്ഷമി സില്‍ക്‌സ് ലോകോത്തര ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. കണ്‍സപ്റ്റ് ഡിസൈനര്‍ സ്റ്റുഡിയോ, ക്ഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഡിസൈനര്‍ സാരീസ് തുടങ്ങിയവയുടെ മികവുറ്റ കളക്ഷനാണ് ലക്ഷ്മി സില്‍ക്‌സിലുള്ളത്. ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സ്മ്മാനപദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്ചതോറും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍, എല്ലാമാസവും ഇലക്ട്രിക് സ്‌കൂട്ടര്‍, ബമ്പര്‍ സമ്മാനമായി കാര്‍ എന്നിവയാണ് സമ്മാനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം രാത്രി 10 വരെ ഷോറൂം തുറന്ന് പ്രവര്‍ത്തിക്കും.





0 Comments