Breaking...

9/recent/ticker-posts

Header Ads Widget

പൈക പെട്രോള്‍ പമ്പിനു സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണമടഞ്ഞു.



പാലാ - പൊന്‍കുന്നം റോഡില്‍ പൈക പെട്രോള്‍ പമ്പിനു സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണമടഞ്ഞു. കുമളി സ്വദേശിയായ നാരായണനും, ബൈസണ്‍വാലി സ്വദേശിനിയായ ഷംലയുമാണ് മരണമടഞ്ഞത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം.




Post a Comment

0 Comments