അവിശ്വാസ പ്രമേയം പാസ്സായതോടെ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന് സ്ഥാനം നഷ്ടപ്പെട്ടു. എല്‍.ഡി.എഫ് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയായ ജോസുകുട്ടി അമ്പലമറ്റത്തെയാണ് യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. എല്‍.ഡി.എഫ് സ്വതന്ത്രരായി ജയിച്ച 2 പേരുടെ വോട്ട്, യുഡിഎഫിന് ലഭിച്ചതതോടെയാണ് അവിശ്വാസ പ്രമേയം പാസ്സായത്.
0 Comments