Breaking...

9/recent/ticker-posts

Header Ads Widget

ബിജെപി നേതൃത്വത്തില്‍ അരുണാപുരം പിഡബ്ല്യുഡി ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ



മുത്തോലി കൊടുങ്ങൂര്‍ റോഡിലെ  വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികള്‍ വൈകുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തില്‍ അരുണാപുരം പിഡബ്ല്യുഡി ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.




Post a Comment

0 Comments