Breaking...

9/recent/ticker-posts

Header Ads Widget

പൊങ്കാല സമര്‍പ്പണം നടന്നു.



കല്ലറ പാണ്ഡവര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍  മീനഭരണി മഹോത്സവത്തോടനബുന്ധിച്ച് പൊങ്കാല സമര്‍പ്പണം നടന്നു. മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. നൂറുകണക്കിന് ഭക്തജനങ്ങള്‍ ദേവീ സന്നിധിയില്‍ പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയിരുന്നു. കല്ലറ പാണ്ഡവര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍  പൊങ്കാല സമര്‍പ്പണം നടന്നു




Post a Comment

0 Comments