തണ്ണീര്‍ത്തടം അനധികൃതമായി മണ്ണിട്ട് നികത്തിയ സംഭവത്തില്‍ കൊടിനാട്ടി പ്രതിഷേധിച്ച് സിപിഐ. മണര്‍കാട് പട്ടിത്താനം ബൈപ്പാസ് റോഡില്‍ തവളക്കുഴി ഭാഗത്ത് തണ്ണീര്‍ത്തടം അനധികൃതമായി മണ്ണിട്ടുനികത്തിയ സ്ഥലത്താണ് സിപിഐ ഏറ്റുമാനൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കൊടിനാട്ടി പ്രതിഷേധിച്ചത്.
0 Comments