കെപിസിസി ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് വിലക്കയറ്റ വിരുദ്ധ ധര്‍ണ സംഘടിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടയം ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ നടന്ന ധര്‍ണയില്‍ ജില്ലാ പ്രസിഡന്റ് സാബു മാത്യു അദ്ധ്യക്ഷനായിരുന്നു. ജെ.ജി പാലക്കലോടി, അജിത് മാത്യു, നാസര്‍ പി.എസ്, സക്കീര്‍ ചങ്ങരപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments