Breaking...

9/recent/ticker-posts

Header Ads Widget

സഹായവും നഷ്ടപരിഹാരവും നല്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍.



വേനല്‍ മഴയില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് സഹായവും നഷ്ടപരിഹാരവും നല്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. വെള്ളം കയറി കൃഷിനാശം നേരിട്ട ഏറ്റുമാനൂരിലെ പാടശേഖരങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.




Post a Comment

0 Comments