Breaking...

9/recent/ticker-posts

Header Ads Widget

തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി.



തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. വ്യത്യസ്ഥമായ ആചാരാനുഷ്ടാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തിമാരായ ഹരി നമ്പൂതിരി, വേണു നമ്പൂതിരി എന്നിവര്‍ സഹ കാര്‍മികരായിരുന്നു. എല്ലാ ദിവസവും, പുലര്‍ച്ചെ 2 മണിക്കാണ് ക്ഷേത്രത്തിലെ പള്ളിയുണര്‍ത്തല്‍ നടക്കുന്നത്. എപ്രില്‍ 23ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.




Post a Comment

0 Comments