Breaking...

9/recent/ticker-posts

Header Ads Widget

ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ നായരെ ജന്മനാട് ആദരിച്ചു



വി.എസ്.എസ്.സി ഡയറക്ടറായി നിയമിതനായ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ നായരെ ജന്മനാട് ആദരിച്ചു. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരവ് അര്‍പ്പിച്ച ത്. പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ പൊന്നാടയണിയിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ഉപഹാരവും നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടു കാല, പഞ്ചായത്തംഗങ്ങളായ മഞ്ജു അനില്‍ , ജൈനി തോമസ്, ബിനോയ് ഇമ്മാനുവല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments