Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ തുടര്‍ച്ചയായി കനത്ത മഴ


ജില്ലയില്‍ വേനല്‍ മഴ ശക്തമായി തുടരുന്നു. തുടര്‍ച്ചയായി കനത്ത മഴ പെയ്തതോടെ മീനച്ചിലാറ്റിലും, കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നു. വേനല്‍ക്കാലത്ത് പതിവിലും ഏറെ മഴ ലഭിച്ചതോടെ, കുടിവെള്ള ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകള്‍ അകലുകയാണ്.



Post a Comment

0 Comments