Breaking...

9/recent/ticker-posts

Header Ads Widget

എല്‍ഡിഎഫ് ബഹുജന ധര്‍ണ്ണ സമരം നടത്തി



ഉഴവുര്‍ ഗ്രാമപഞ്ചായത്തിലെ മോനിപ്പള്ളി ടൗണിന്റെയും പ്രാന്തപ്രദേശങ്ങളുടെയും വികസനത്തെ മോന്‍സ് ജോസഫ് എംഎല്‍എ രാഷ്ട്രീയകാരണങ്ങളാല്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് ബഹുജന ധര്‍ണ്ണ സമരം നടത്തി. സി.ആര്‍ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം സജേഷ് ശശി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു, എല്‍ഡിഎഫ് നേതാക്കള്‍, ഉഴവുര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments