Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു ഐക്യവേദി കാണക്കാരി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടന്നു



ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണവും ഐക്യബോധവും ഉണ്ടാകണമെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ പറഞ്ഞു. ജീവജാലങ്ങളുടെ ഇടയിലെ ഐക്യം നാം കണ്ടുപഠിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഹിന്ദു ഐക്യവേദി കാണക്കാരി പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണക്കാരി ആശുപത്രി ജംഗ്ഷനില്‍ നടന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇഎസ് ബിജു ഉദ്ഘാടനം ചെയ്തു. കെകെ സജി അധ്യക്ഷനായിരുന്നു. ജയചന്ദ്രന്‍, എംഎസ് മോഹനന്‍, ബി രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments