Breaking...

9/recent/ticker-posts

Header Ads Widget

അരലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍



പാലായില്‍ സ്വര്‍ണപണയം എടുക്കാനെന്ന പേരില്‍ ജൂവലറി ജീവനക്കാരില്‍ നിന്നും അരലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് ഒരു മാസത്തിനു ശേഷം പിടിയില്‍. പാലാ അച്ചായന്‍സ് ഗോള്‍ഡ് ജൂവലറി ജീവനക്കാരനില്‍ നിന്നും 45000 രൂപ തട്ടിയെടുത്ത തിടനാട് സ്വദേശി നിബിനാണ് പാലാ പോലീസിന്റെ പിടിയിലായത്.




Post a Comment

0 Comments