കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. രാവിലെ 10.15നും 10.45നും മദ്ധ്യേ നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി പറമ്പൂരില്ലത്ത് നാരായണന്‍ നീലകണ്ഠന്‍ ഭട്ടതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതിനു ശേഷം നടക്കുന്ന ഉത്സവാഘോഷ ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.
0 Comments