Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസ് റെയില്‍വേ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തികരിച്ചിട്ടും അപ്രോച്ച് റോഡുകളുടെ നിര്‍മാണം വൈകുന്നു



കാരിത്താസ് റെയില്‍വേ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തികരിച്ചിട്ടും അപ്രോച്ച് റോഡുകളുടെ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധമുയരുന്നു. സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്ത കാരിത്താസ് - അമ്മഞ്ചേരി റോഡില്‍ ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.




Post a Comment

0 Comments