Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ സമാന്തരപാലം നിര്‍മാണം പുനരാരംഭിച്ചു



പലവട്ടം മുടങ്ങിയ ചേര്‍പ്പുങ്കല്‍ സമാന്തരപാലം നിര്‍മാണം പുനരാരംഭിച്ചു. സാങ്കേതിക പ്രശ്‌നങ്ങളാണ് പാലത്തിന്റെ നിര്‍മാണം തടസ്സപ്പെടാന്‍ കാരണമായിരുന്നത്. പിഡബ്ല്യുഡി-ധനകാര്യ വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച ചെയ്ത് തടസ്സങ്ങള്‍ പരിഹരിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എയും മാണി സി കാപ്പന്‍ എംഎല്‍എയും പറഞ്ഞു.




Post a Comment

0 Comments