പ്രവര്‍ത്തന ശൈലിയില്‍ മാറ്റമുണ്ടായെങ്കില്‍ മാത്രമേ കോണ്‍ഗ്രസ് വളരുകയുള്ളൂവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോട്ടയത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ , മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.


.jpg)


0 Comments