Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ടൗണില്‍ സായാഹ്ന ധര്‍ണ്ണ നടത്തി



പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഐ ഏറ്റുമാനൂര്‍ മണ്ഡലം  കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ഏറ്റുമാനൂര്‍ ടൗണില്‍ സായാഹ്ന ധര്‍ണ്ണ നടത്തി . സിപിഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സിപിഐ സംസ്ഥാന സമിതി അംഗം വി.ബി. ബിനു ഉദ്ഘാടനം ചെയ്തു.. മണ്ഡലം സെക്രട്ടറി ബിനു ബോസ് അധ്യക്ഷനായിരുന്നു. യു.എന്‍.ശ്രീനിവാസന്‍, പി. കെ. സുരേഷ്, ബേബിജോസഫ്, കെ. വി.പുരുഷന്‍, എബി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു




Post a Comment

0 Comments