സി.പി.ഐ ഭരണങ്ങാനം ലോക്കല്‍ സമ്മേളനം വെട്ടുകല്ലേല്‍ ആര്‍ക്കേഡില്‍ നടന്നു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ജോണ്‍ പി ജോസഫ് ഉദ്ഘാടനം ചെയ്തു. വി.വി വിജയന്‍ അദ്ധ്യക്ഷനായിരുന്നു. ലോക്കല്‍ സെക്രട്ടറി ടോമി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ്, പി.കെ ഷാജകുമാര്‍, പയസ് രാമപുരം, സിബി ജോസഫ്, അനു ബാബു തോമസ്, ഷിജോ സെബാസ്റ്റിയന്‍, പ്രിന്‍സ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments