Breaking...

9/recent/ticker-posts

Header Ads Widget

പ്രതീക്ഷയും പ്രത്യാശയുമായെത്തുന്ന ഈസ്റ്ററിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി.



പ്രതീക്ഷയും പ്രത്യാശയുമായെത്തുന്ന ഈസ്റ്ററിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. ഉയിര്‍പ്പുതിരുനാളിനോട് അനുബന്ധിച്ച് ദേവാലയങ്ങളില്‍ പുലര്‍ച്ചെ തിരുക്കര്‍മ്മങ്ങള്‍ നടക്കും. ഈസ്റ്റര്‍ വിഭവങ്ങള്‍ ഒരുക്കുന്നതിനായി മല്‍സ്യ-മാംസ വിപണനശാലകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.




Post a Comment

0 Comments