Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധ ധര്‍ണ നടത്തി



കെഎസ്ആര്‍ടിസി എപ്ലോയീസ് സംഘ് പാലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന കെ-സ്വിഫ്റ്റ് കമ്പനിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിലും, ശമ്പള വിതരണം മുടങ്ങുന്നിലും പ്രതിഷേധിച്ചായിരുന്നു ധര്‍ണ. യൂണിറ്റ് സെക്രട്ടറി ബി.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബി മനോജ് അദ്ധ്യക്ഷനായിരുന്നു. ജോസ് സെബാസ്റ്റിയന്‍, രാജേഷ് ബാബു, കെ.ആര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments