Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ ട്രാഫിക് കുരുക്ക് രൂക്ഷം



ഏറ്റുമാനൂരിലെ പ്രധാന റോഡുകളില്‍ ഗതാഗത കുരുക്ക് പതിവാകുമ്പോള്‍ ട്രാഫിക് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ആവശ്യമുയരുന്നു. ഏറ്റുമാനൂരില്‍ ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.




Post a Comment

0 Comments