Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡില്‍ മനയ്ക്കപ്പാടം ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു.



ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡില്‍ മനയ്ക്കപ്പാടം ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു. കാര്‍ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഞാറാഴ്ച രാത്രി 11 മണിയോടെയായരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലിലിടിച്ചാണ് തല കീഴായി മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരാണ് കാറില്‍ കുടുങ്ങിയ ലിജോയെ പുറത്തെടുത്തത്.




Post a Comment

0 Comments