Breaking...

9/recent/ticker-posts

Header Ads Widget

എവര്‍ഷൈന്‍ ഗോള്‍ഡ് കവറിംഗ് & സില്‍വര്‍ ജൂവലറിയുടെ നവീകരിച്ച ഷോറൂം പാലായില്‍ പ്രവര്‍ത്തനം ആരംഭിച്ചു.



എവര്‍ഷൈന്‍ ഗോള്‍ഡ് കവറിംഗ് ആന്‍ഡ് സില്‍വര്‍ ജൂവലറിയുടെ നവീകരിച്ച ഷോറൂം പാലായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രൈവറ്റ് ബസ്റ്റാന്‍ഡിന് എതിര്‍വശം എവര്‍ഷൈന്‍ ആര്‍ക്കേഡിലാണ്  പുതിയ ഷോറൂം. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റോ ജോസ് പടിഞ്ഞാറേക്കര ഭദ്രദീപ പ്രകാശനം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ ആദ്യവില്പന നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, സാവിയോ കാവുകാട്ട് , ജോസുകുട്ടി പൂവേലില്‍, സന്തോഷ് മണര്‍കാട് തുടങ്ങിയവരും സംബന്ധിച്ചു. 6 മാസം ഗാരന്റിയുള്ള ഗോള്‍ഡ് കവറിംഗ് ആഭരണങ്ങള്‍, ശുദ്ധമായ വെള്ളി ആഭരണങ്ങള്‍ എന്നിവ ഷോറൂമില്‍ ലഭ്യമാണ്. വിവാഹത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും വാടകയ്ക്ക് നല്കുന്നതിനൊപ്പം ഡാന്‍ഡ് ഓര്‍ണമെന്റ്‌സിന്റെ ശേഖരവും ഇവിടെ ലഭ്യമാണ്.




Post a Comment

0 Comments