രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ ലെഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജിനെ ഏറ്റുമാനൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിച്ചു. നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച സൈനിക ഉദ്യോഗസ്ഥനാണ് ഹേമന്ത് രാജെന്ന് മന്ത്രി പറഞ്ഞു.
0 Comments