Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമം സമാപിച്ചു



29-ാമത് മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമം സമാപിച്ചു. പാലാ വെള്ളാപ്പാട് ഭഗവതീ ക്ഷേത്രാങ്കണത്തില്‍ നടന്ന ഹിന്ദുമഹാസംഗമത്തില്‍ പ്രമുഖരായ പ്രഭാഷകരാണ് പങ്കെടുത്തത്. സമാപന സമ്മേളനം കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.




Post a Comment

0 Comments