ഭിക്ഷാടനം നടത്തി ജീവിതം തള്ളിനീക്കിയിരുന്ന വൃദ്ധദമ്പതികള്‍ക്ക് ആശ്രയമായി ആകാശപ്പറവകളുടെ കൂട്ടുകാരും ജനമൈത്രി പോലീസുമെത്തി. തമിഴ്‌നാട് സ്വദേശികളായ അയ്യപ്പന്‍ എന്ന 84-കാരനും 72കാരിയായ അയ്യമ്മയുമാണ് നന്‍മമരങ്ങളുടെ തണലിലേയ്‌ക്കെത്തുന്നത്. അമയന്നൂരില്‍ വാടകവീട്ടില്‍ ദുരിതജീവിതം നയിക്കുകയായിരുന്നു ഇവര്‍.
0 Comments