സ്വന്തമായുള്ള എട്ടരസെന്റ് സ്ഥലത്ത് കൂലിപ്പണിയെുത്ത് സ്വരൂപിച്ച പണം കൊണ്ട് നിര്‍മിച്ച വീട് പൊളിച്ച് മാറ്റുന്നത് നിറകണ്ണുകളോടെ നോക്കിനിന്ന് സുരേന്ദ്രന്‍. ഇരവിമംഗലം തടത്തില്‍ സുരേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലം റെയില്‍വേ പുറമ്പോക്കാണെന്ന് റീസര്‍വെയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ നടപടിയുണ്ടായത്. ഭാര്യയും മകളും തലചായ്ക്കാന്‍ കൂരയില്ലാത്ത ഗതികേടിലായിരിക്കുകയാണ്.
0 Comments