Breaking...

9/recent/ticker-posts

Header Ads Widget

വിഷുക്കണിയൊരുക്കാന്‍ കണി വെള്ളരികള്‍



വിഷുക്കണിയൊരുക്കാന്‍ കണി വെള്ളരികള്‍ വിപണിയിലെത്തി. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന കണി വെള്ളരിക്കയാണ് വിപണിയില്‍ കൂടുതലും ലഭ്യമാകുന്നത്. വിഷു വിപണിയില്‍ കണി വെള്ളരി വാങ്ങാനാണ് തിരക്കേറുന്നത്.




Post a Comment

0 Comments